Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാന് ആശംസ നേർന്ന് അമീർ
text_fieldsbookmark_border
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്
ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സുൽത്താൻ ഹൈതം ബിൻ താരിഖിന് അമീർ ഖത്തറിന്റെ ആശംസാ സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരും ഒമാൻ സുൽത്താന് ആശംസകൾ നേർന്നു. നവംബർ 18 ശനിയാഴ്ചയാണ് ഒമാൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
Next Story

