Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ഹ്റൈ​ൻ രാ​ജാ​വി​നെ...

ബ​ഹ്റൈ​ൻ രാ​ജാ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​മീ​ർ

text_fields
bookmark_border
ബ​ഹ്റൈ​ൻ രാ​ജാ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​മീ​ർ
cancel
camera_alt

Representational Image

ദോ​ഹ: ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ബ​ഹ്റൈ​ൻ സൈ​നി​ക​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സൗ​ഹൃ​ദ​രാ​ജ്യ​മാ​യ ബ​ഹ്റൈ​ൻ രാ​ഷ്ട്ര​ത്ത​ല​വ​നെ വി​ളി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​നു​ശോ​ച​നം അ​റി​യി​ച്ചു. ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​മീ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ അ​മീ​ർ, അ​​റ​​ബ് സ​​ഖ്യ​​സേ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യ ബ​ഹ്റൈ​ൻ പ്ര​തി​രോ​ധ​സേ​നാം​ഗ​ങ്ങ​ളു​ടെ വീ​ര​മൃ​ത്യു​വി​ൽ ന​ടു​ക്ക​വും ആ​ദ​രാ​ഞ്ജ​ലി​യും രേ​ഖ​പ്പെ​ടു​ത്തി.

ബ​ഹ്റൈ​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന അ​മീ​ർ, ഖ​ത്ത​രി ജ​ന​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ച്ചു. സൗ​ദി -യെ​മ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​നി​ക​രാ​ണ് ഹൂ​തി​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ഹ്റൈ​ൻ പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ളാ​യ മു​​ബാ​​റ​​ക്​ ഹാ​​ഷി​​ൽ സാ​​യി​​ദ്​ അ​​ൽ കു​​ബൈ​​സി, യ​​അ്​​​ഖൂ​​ബ്​ റ​​ഹ്​​​മ​​ത്ത്​ മൗ​​ലാ​​യ്​ മു​​ഹ​​മ്മ​​ദ്​ എ​​ന്നീ സൈ​​നി​​ക​​രാ​​ണ്​ ഹൂ​​തി​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirPhoneKing of Bahrain
News Summary - Amir called the King of Bahrain on the phone
Next Story