അമേരിക്കൻ ഹോസ്പിറ്റൽ മെഗാ ഡെന്റൽ ക്യാമ്പ്
text_fieldsദോഹ: ഖത്തറിലെ പ്രവാസികളുടെയും സ്വദേശികളുടെയും ദന്തപരിചരണത്തിന് പ്രാധാന്യം നൽകി അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിൽ ‘സ്മൈൽ ഫെസ്റ്റ്’ മെഗാ ഡെന്റൽ ക്യാമ്പ് നവംബർ 29 വെള്ളിയാഴ്ച. രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്ന് വരെയാണ് സി റിങ് റോഡിലെ ക്ലിനിക്കിൽ വിപുലമായ സേവനങ്ങളുമായി മെഗാ ഡെന്റൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓർത്തോഡോന്റിക്സ്, പെരിയോഡോന്റിസ്റ്റ്-ഇംപ്ലാന്റോളജിസ്റ്റ്, ഓറൽ മാക്സിലോഫേഷ്യൽ സർജറി, ജനറൽ ഡെന്റിസ്ട്രി തുടങ്ങിയ കൺസൾട്ടേഷനുകളും വിവിധ അനുബന്ധ സേവനങ്ങളും ക്യാമ്പിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് 4403 8777, 7723 4433 ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

