Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ലു​സൈ​ലി​ൽ ഈ​ദ്...

അ​മീ​ർ ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കും

text_fields
bookmark_border
അ​മീ​ർ ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കും
cancel

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കും. ലു​സൈ​ലി​ലെ പ്രാ​ർ​ഥ​നാ മൈ​താ​നി​യി​ൽ ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, രാ​ജ​കു​ടും​ബാ​ഗ​ങ്ങ​ൾ, പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം അ​മീ​ർ ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ലു​സൈ​ൽ പാ​ല​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രി​ൽ നി​ന്നും അ​മീ​ർ ഈ​ദ് ആ​ശം​സ സ്വീ​ക​രി​ക്കു​ക​യും കൈ​മാ​റു​ക​യും ചെ​യ്യും.

ഈ​ദാ​ശം​സ നേ​ർ​ന്ന് അ​മീ​ർ

ദോ​ഹ: ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ​ക്കും നേ​താ​ക്ക​ൾ​ക്കും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്നു. നി​ര​വ​ധി സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളി​ൽ നി​ന്നും നി​ര​വ​ധി ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ളും അ​മീ​റി​ന് ല​ഭി​ച്ചു. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും വി​വി​ധ രാ​ഷ്ട്ര മേ​ധാ​വി​ക​ൾ​ക്കും കി​രീ​ടാ​വ​കാ​ശി​ക​ൾ​ക്കും ഈ​ദാ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Ameer to perform Eid prayers in Lusail
Next Story