Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീറുമായി അമേരിക്കൻ സംയുക്ത സേന മേധാവിയുടെ കൂടിക്കാഴ്ച

text_fields
bookmark_border
അമീറുമായി അമേരിക്കൻ സംയുക്ത സേന മേധാവിയുടെ കൂടിക്കാഴ്ച
cancel
camera_alt????????? ??????? ??? ?????? ???? ????? ?????? ???? ???? ???? ??? ???? ?? ?????????? ??????????? ?????????????
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ അമേരിക്കൻ സംയുക്ത സേന മേധാവി ജനറൽ മാർക് മില്ലേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. അൽ ബഹർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ പ്രത്യേകിച്ചും സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടത്തി. 
മേഖലയിലെ സുരക്ഷയും സ്​ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു. സേനാ മേധാവിക്കൊപ്പം ഉയർന്ന റാങ്കുകളിലുള്ള സൈനികരും പങ്കെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ameer-qatar news-gulf news
Next Story