Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗദി ഉപപ്രതിരോധ...

സൗദി ഉപപ്രതിരോധ മന്ത്രിയുമായി അമീറിന്‍റെ കൂടിക്കാഴ്ച

text_fields
bookmark_border
സൗദി ഉപപ്രതിരോധ മന്ത്രിയുമായി അമീറിന്‍റെ കൂടിക്കാഴ്ച
cancel
camera_alt

അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി സൗ​ദി ഉ​പ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യി അ​മി​രി ദീ​വാ​നി​ൽ കൂ​ടി​കാ​ഴ്ച ന​ട​ത്തു​ന്നു.

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സൗ​ദി ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സൗ​ദു​മാ​യി അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​മി​രി ദി​വാ​നി​ലാ​യി​രു​ന്നു ച​ർ​ച്ച. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സൗ​ദ്, കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ​അ​സീ​സ്​ അ​ൽ സൗ​ദ്​ എ​ന്നി​വ​രു​ടെ സ​ന്ദേ​ശം അ​ദ്ദേ​ഹം അ​മീ​റി​ന്​ കൈ​മാ​റി. സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും അ​മീ​ർ ആ​ശം​സ​യും സൗ​ഖ്യ​വും നേ​ർ​ന്നു. കൂ​ട​ിക്കാ​ഴ്ച​യി​ൽ ഖ​ത്ത​റും സൗ​ദി​യും ത​മ്മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ച​ർ​ച്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meets
News Summary - Ameer meets Saudi Deputy Defense Ministe
Next Story