Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​​​ടു​​​മു​​​റ്റം...

ന​​​ടു​​​മു​​​റ്റം ​​​ഖ​​​ത്തർ അം​​​ബേ​​​ദ്ക​​​ർ ഓ​​​ർ​​​മ​​​ദി​​​നം ആ​​​ച​​​രി​​​ച്ചു

text_fields
bookmark_border
ന​​​ടു​​​മു​​​റ്റം ​​​ഖ​​​ത്തർ അം​​​ബേ​​​ദ്ക​​​ർ ഓ​​​ർ​​​മ​​​ദി​​​നം ആ​​​ച​​​രി​​​ച്ചു
cancel
camera_alt

ന​​​ടു​​​മു​​​റ്റം ഖ​​​ത്ത​​​റും പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ വി​​​മ​​​ൻ എം​​​പ​​​വ​​​ർ

വി​​​ങ്ങും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ടേ​​​ബ്ൾ​​​ടോ​​​ക്ക്

ദോ​​​ഹ: അം​​​ബേ​​​ദ്ക​​​ർ ദി​​​ന​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​യി 'ഇ​​​ൻ റി​​​മം​​​ബ​​​റ​​​ൻ​​​സ് ഓ​​​ഫ് അം​​​ബേ​​​ദ്ക​​​ർ, സം​​​വി​​​ധാ​​​ൻ ഓ​​​ർ സ്ത്രീ' ​​​എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി ടേ​​​ബ്ൾ​​​ടോ​​​ക്ക് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ന​​​ടു​​​മു​​​റ്റം ഖ​​​ത്ത​​​റും പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ വി​​​മ​​​ൺ എം​​​പ​​​വ​​​ർ വി​​​ങ്ങും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ടേ​​​ബ്ൾ​​​ടോ​​​ക്ക് ന​​​ടു​​​മു​​​റ്റം പ്ര​​​സി​​​ഡ​​​ൻ്റ് സ​​​ന ന​​​സീം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്റും വി​​​മ​​​ൻ എം​​​പ​​​വ​​​ർ​​​മെ​​​ന്റ് വി​​​ങ് ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ ല​​​ത കൃ​​​ഷ്ണ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

അം​​​ബേ​​​ദ്ക​​​ർ സ്ത്രീ​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യി നി​​​ല​​​കൊ​​​ണ്ട നേ​​​താ​​​വാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ സ്ത്രീ​​​ശാ​​​ക്തീ​​​ക​​​ര​​​ണ നി​​​യ​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ്ത്രീ​​​ക​​​ൾ​​​ക്ക് ഇ​​​നി​​​യും അ​​​വ​​​ബോ​​​ധ​​​മു​​​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ടേ​​​ബ്ൾ​​​ടോ​​​ക്കി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് സം​​​സാ​​​രി​​​ച്ച​​​വ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ജു​​​മാ​​​ന, സ​​​ഹ​​​ല കോ​​​ലോ​​​ത്തൊ​​​ടി, അ​​​ഹ്സ​​​ന ക​​​രി​​​യാ​​​ട​​​ൻ, ഷ​​​ബാ​​​ന ത​​​സ്നീം, ഭ​​​വ്യ, വാ​​​ഹി​​​ദാ സു​​​ബി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഐ.​​​സി.​​​സി വി​​​മ​​​ൺ​​​സ് വി​​​ങ് സെ​​​ക്ര​​​ട്ട​​​റി ആ​​​ബി​​​ദ സു​​​ബൈ​​​ർ, പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ ജി​​​ല്ലാ​​​ക​​​മ്മ​​​റ്റി​​​ക​​​ളു​​​ടെ വ​​​നി​​​താ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ന​​​ടു​​​മു​​​റ്റം വി​​​വി​​​ധ ഏ​​​രി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. പ​​​രി​​​പാ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നു.

പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും ന​​​ടു​​​മു​​​റ്റം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്റു​​​മാ​​​യ സ​​​ജ്ന സാ​​​ക്കി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം സ​​​കീ​​​ന അ​​​ബ്ദു​​​ല്ല സ്വാ​​​ഗ​​​ത​​​വും അ​​​ഫീ​​​ഫ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. പ​​​രി​​​പാ​​​ടി​​​യി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​വ​​​ർ​​​ക്ക് ഉ​​​പ​​​ഹാ​​​രം സ​​​മ്മാ​​​നി​​​ച്ചു. പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ, ന​​​ടു​​​മു​​​റ്റം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​രി​​​പാ​​​ടി​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambedkarMemorial Day
News Summary - Ambedkar Memorial Day celebrated in the heart of Qatar
Next Story