പൂർവ വിദ്യാർഥി സംഗമം
text_fieldsപെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ദഫ്ന ഒനൈസ പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു.
നൗഫൽ പാതാരി, പി.സി. മനാഫ്, പി.ടി. നാസിഫ് എന്നിവർ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
പി.സി. നൗഫൽ കട്ടുപ്പാറ, ഷഹ്ന ബാരി, ഡോ. റൂബി, സുഹൈൽ, ഷാഹിർ സൽമാൻ, റോഷ്ന റഹ്മാൻ, നസീമ, നൗഫൽ റഹ്മാൻ, ഷഹീൻ, ഡോ. ഹാഫിസ്, നിയാസ്, ഫൈഹാൻ, നസീർ റഹ്മാൻ, റോണി, ഫൈസൽ, യൂണിസ്, ഹരിശങ്കർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

