Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജയത്തോടെ അൽസദ്ദ്​

ജയത്തോടെ അൽസദ്ദ്​

text_fields
bookmark_border
ജയത്തോടെ അൽസദ്ദ്​
cancel
camera_alt

അ​ൽ​സ​ദ്ദ്​ താ​ര​ങ്ങ​ൾ കോ​ച്ച്​ സാ​വി​ക്കൊ​പ്പം

ദോ​ഹ: സ്​​റ്റാ​ർ​സ്​ ലീ​ഗി​ലെ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ അ​ൽ​സ​ദ്ദ്​ അ​മീ​ർ ക​പ്പ്​ ഫൈ​ന​ലി​നാ​യി ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ ഗ​റാ​ഫ​യെ 6-4നാ​ണ്​ മു​ൻ സ്​​പാ​നി​ഷ്​ ഇ​തി​ഹാ​സം സാ​വി ഹെ​ർ​ണാ​ണ്ട​സി​െൻറ ടീം ​തോ​ൽ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച അ​ൽ റ​യ്യാ​നെ​തി​രാ​യ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കു​ മു​മ്പാ​ണ്​ ടീ​മി​ന്​ ഉൗ​ർ​ജം ന​ൽ​കു​ന്ന ജ​യം. അ​മീ​ർ ക​പ്പി​ൽ 17 ത​വ​ണ ജേ​താ​ക്ക​ളാ​ണ്​ അ​ൽ സ​ദ്ദ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​ൽ അ​ൽ​അ​റ​ബി​യെ തോ​ൽ​പി​ച്ചാ​ണ്​ ഇ​വ​ർ കി​രീ​ടം ചൂ​ടി​യ​ത്. സ്​​റ്റാ​ർ​സ്​ ലീ​ഗി​ൽ നി​ല​വി​ൽ അ​ൽ​സ​ദ്ദ്​ ആ​റ്​ ക​ളി​യും ജ​യി​ച്ച്​ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്. ഒ​രു ജ​യം മാ​ത്ര​മു​ള്ള റ​യ്യാ​ൻ ആ​റാം സ്​​ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - Alsad with victory
Next Story