Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ​മ​നാ​ർ മ​ദ്​​റ​സ...

അ​ൽ​മ​നാ​ർ മ​ദ്​​റ​സ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
അ​ൽ​മ​നാ​ർ മ​ദ്​​റ​സ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

സ​ല​ത്വ ജ​ദീ​ദി​ലെ​ അ​ൽ​മ​നാ​ർ മ​ദ്​​റ​സ​യി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​റി​നു കീ​ഴി​ൽ സ​ല​ത്വ ജ​ദീ​ദ്​ അ​ൽ​മ​നാ​ർ മ​ദ്​​റ​സ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്സ​റ പ്ര​സ്ഥാ​നം സ​മൂ​ഹ​ത്തി​െൻറ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ ആ​ത്മീ​യ ഭൗ​തി​ക ചൂ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ജീ​ബ്റ​ഹ്​​മാ​ൻ മി​ശ്കാ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഖ​ത്ത​ർ ഗ​വേ​ണി​ങ്​ ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ക​രീം മു​ഖ്യാ​തി​ഥി​യാ​യി. വി​സ്ഡം അ​ക്കാ​ദ​മി​ക് വി​ങ്​ അം​ഗം അം​ജ​ദ് മ​ദ​നി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. തു​ട​ർ​ന്ന്​ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സി.​പി. ഷം​സീ​ർ, അ​ബ്​​ദു​ൽ വ​ഹാ​ബ് വ​ക്ര, സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​നും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 55559756/ 3310 5963 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Almanar Madrasa Admission
News Summary - Almanar Madrasa Admission Ceremony
Next Story