Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎല്ലാ ഭീകരതയും...

എല്ലാ ഭീകരതയും സമാധാനത്തിന് ഭീഷണി -ഖത്തർ

text_fields
bookmark_border
എല്ലാ ഭീകരതയും സമാധാനത്തിന് ഭീഷണി -ഖത്തർ
cancel

ദോഹ: എല്ലാ രൂപത്തിലുമുള്ള ഭീകരതയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും സുസ്ഥിര വികസനത്തിനും, മനുഷ്യാവകാശങ്ങൾക്കും നിയമവാഴ്ചയ്ക്കും ഭീഷണിയാണെന്ന് ഖത്തർ.ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ആഗോള ഭീകരവിരുദ്ധ സ്ട്രാറ്റജിയുടെ ഒമ്പതാമത് അവലോകനത്തിൽ ജനറൽ അസംബ്ലിക്ക് മുമ്പാകെ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.

ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരവിരുദ്ധ തന്ത്രം സമഗ്രവും സന്തുലിതവുമായ രീതിയിൽ നടപ്പിലാക്കുന്നതിലുള്ള പ്രതിബദ്ധത ഖത്തർ ആവർത്തിച്ചു. ഭീകരത തടയുന്നതിന് അതിന്റെ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ, സംഘർഷങ്ങൾ, വിദേശ അധിനിവേശം, വിദ്വേഷ പ്രസംഗം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ പരിഹരിക്കേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - All terrorism is a threat to peace - Qatar
Next Story