Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ആ​ൾ ന്യൂ ​മ​സ്​​ദ’...

‘ആ​ൾ ന്യൂ ​മ​സ്​​ദ’ വി​പ​ണി​യി​ൽ

text_fields
bookmark_border
‘ആ​ൾ ന്യൂ ​മ​സ്​​ദ’ വി​പ​ണി​യി​ൽ
cancel
camera_alt???????? ??????????? ??????? ?????????? ???????? ???? ???????? (???.???.???) ?????????????? ????????????? ?????? ??????????? ???? ?????? ????????????? ?????????? ???? ???? ????????? ???????????? ??????????????????

ദോ​ഹ: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ‘ആ​ൾ ന്യു ​മ​സ്​​ദ’​കാ​ർ ഖ​ത്ത​ർ വി​പ​ണി​യി​ൽ. നാ​ല്​ ദ​ശ​ക​ങ്ങ​ളാ​യി മ​സ്​​ദ വാ​ഹ​ന​ങ്ങ​ളു​ടെ ഖ​ത്ത​റി​ലെ ഔ​ദ്യോ​ഗി​ക ഡീ​ല​ർ​മാ​രാ​യ നാ​ഷ​ന​ൽ കാ​ർ ക​മ്പ​നി (എ​ൻ.​സി.​സി) ആ​ണ്​ ദോ​ഹ ഫെ​സ്​​റ്റി​വ​ൽ സി​റ്റി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

മു​ഖ്യാ​തി​ഥി​യും ജ​പ്പാ​ൻ അം​ബാ​സ​ഡ​റു​മാ​യ ക​സ്​​ഒ സു​ന​ഗ​യും നാ​ഷ​ന​ൽ കാ​ർ ക​മ്പ​നി പ്ര​സി​ഡ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ നാ​സ​ർ ആ​ൽ​ഥാ​നി​യും ചേ​ർ​ന്നാ​ണ്​ പു​തി​യ വാ​ഹ​നം വി​പ​ണി​യി​ൽ ഇ​റ​ക്കി​യ​ത്.

മാ​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച പു​തി​യ വാ​ഹ​ന​ത്തെ​പ്പ​റ്റി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്​ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​റെ മ​നോ​ഹ​ര​മാ​യ ഡി​സൈ​നാ​ണ്​ ആ​ൾ ന്യു ​മ​സ്​​ദ​യു​ടേ​ത്. SKYACTIVG 2.0 ലി​റ്റ​ർ എ​ൻ​ജി​ൻ, ആ​റ്​ സ്​​പീ​ഡ്​ ഓ​​ട്ടോ​മാ​റ്റി​ക്​ ട്രാ​ൻ​സ്​​മി​ഷ​ൻ എ​ന്നി​വ പു​തി​യ വാ​ഹ​ന​ത്തി​ൻെ​റ പ്ര​ത്യേ​ക​ത​യാ​ണ്. SKYACTIVG 1.5 ലി​റ്റ​ർ എ​ൻ​ജി​നോ​ടെ​യു​ള്ള​തും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsall news maztha
News Summary - all news maztha-qatar-gulf news
Next Story