Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ സ്വദേശിയായ വ്യവസായി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
ആലപ്പുഴ സ്വദേശിയായ  വ്യവസായി ഖത്തറിൽ നിര്യാതനായി
cancel

ദോഹ : ടാർജെറ്റ് ലോജസ്റ്റിക്ക് മാനേജിംഗ് ഡയറക്ടർ ബി. ഗോപകുമാർ(62) ഹൃദയാഘാതംമൂലം ദോഹയിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-കരൂര്‍ തത്തമത്ത്കളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്കര പിള്ള കമലക്കുട്ടി എന്നിവരുടെ മകനാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദോഹയിലെ ഹമദ് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു.

കഴിഞ്ഞ 25 വർഷമായി ഖത്തറിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. കലാഗോപകുമാര്‍ (ഭാര്യ) നിഖിൽ (ദോഹ) നിമിഷ(സ്വിറ്റ്സർലാൻഡ്) എന്നിവര്‍ മക്കളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും എന്ന് ബന്ധുമിത്രാദികൾ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alappuzha-based businessman dies in Qatar
Next Story