അൽസമാൻ എക്സ്ചേഞ്ച് പുതിയ ബ്രാഞ്ച് വക്റയിൽ
text_fieldsഅൽവക്റയിൽ ആരംഭിച്ച അൽസമാൻ എക്സ്ചേഞ്ചേ്
ദോഹ: അൽസമാൻ എക്സ്ചേഞ്ചിെൻറ ഖത്തറിലെ 12മത് ബ്രാഞ്ച് അൽ വക്റയിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മാനേജർ അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു. അൽസമാൻ എക്സ്ചേഞ്ച് ഫോറക്സ് മാനേജർ ആദർശ്, ബംഗ്ലാദേശ് ബിസിനസ് മാനേജർ മുസ്ലിമുദ്ദീൻ, മാസ്റ്റർകാർഡ് ട്രാൻസ്ഫാസ്റ്റ് ഡയറക്ടർ ജിതേഷ്, ലക്സസ് ടെയ്ലറിങ് ഗ്രൂപ് എം.ഡി അസീസ് അക്കര, ബോംബെ സിൽക്സ് എം.ഡി ബേക്കൽ മുഹമ്മദ് സാലിഹ് എന്നിവർ പങ്കെടുത്തു. അബ്ദുൽ റഹ്മാൻ ബിൻ ജാസിം സ്ട്രീറ്റിൽ ബിൽഡിങ് നമ്പർ 123ലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്. അൽ സമാൻെറ ഖത്തറിലെ 12ാമത്തെ ബ്രാഞ്ചാണിത്.

