Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ സ​മാ​ൻ...

അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ച് മ​ൻ​സൂ​റ​യി​ൽ

text_fields
bookmark_border
Al Zaman Exchange in Mansoura
cancel
camera_alt

അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ച് അ​ൽ മ​ൻ​സൂ​റ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം അ​ജ്‍ലാ​ൻ അ​ൽ ഇ​നാ​സി, അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ൽ സ​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​ശ​സ്ത പ​ണ​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ചി​ന്റെ 16ാമ​ത് ബ്രാ​ഞ്ച് അ​ൽ മ​ൻ​സൂ​റ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഖ​ത്ത​ർ റെ​യി​ൽ സ്ട്രാ​റ്റ​ജി ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മേ​ധാ​വി അ​ജ്‍ലാ​ൻ അ​ൽ ഇ​നാ​സി, ​ഉ​രീ​ദു ഗ്രൂ​പ് ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫി​സ​ർ അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ൽ സ​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​തി​യ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ കൊ​ട്ടി​കു​ളം അ​ൻ​വ​ർ സാ​ദ​ത്ത്, ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഡോ. ​സു​ബൈ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഖ​ത്ത​ർ റെ​യി​ൽ പ്ര​തി​നി​ധി മു​സ​മ്മി​ൽ പ​ഠാ​ൻ, മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ് സ​യാ​നി, മ​റ്റു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Al Zaman Exchange in Mansoura
Next Story