Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ സ​മാ​ൻ...

അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ച് ശാ​ഖ അ​ൽ സ​ദ്ദി​ൽ

text_fields
bookmark_border
അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ച് ശാ​ഖ അ​ൽ സ​ദ്ദി​ൽ
cancel
camera_alt

അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ച് അ​ൽ സ​ദ്ദ് ബ്രാ​ഞ്ചി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

​​ദോ​ഹ: മ​​ണി എ​​ക്സേ​​ചേ​​ഞ്ച് ഗ്രൂ​​പ്പാ​​യ അ​​ൽ സ​​മാ​​ൻ എ​​ക്സ്ചേ​​ഞ്ചി​​ന്റെ 33ാമ​ത് ശാ​ഖ അ​ൽ സ​ദ്ദി​ൽ ആ​രം​ഭി​ച്ചു. 1978 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ച് രാ​ജ്യ​ത്തെ പ​ഴ​ക്ക​മു​ള്ള​തും ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​ന ദാ​താ​ക്ക​ളാ​ണ്. 27ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ വി​വി​ധ ക​റ​ൻ​സി​ക​ളി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ, കോ​ർ​പ​റേ​റ്റ് സൊ​ല്യൂ​ഷ​നു​ക​ൾ, ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ, 24x7 ഡി​ജി​റ്റ​ൽ റെ​മി​റ്റ​ൻ​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു.

250ൽ ​അ​ധി​കം സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും വെ​സ്റ്റേ​ൺ യൂ​നി​യ​ൻ, മ​ണി​ഗ്രാം, മാ​സ്റ്റ​ർ​കാ​ർ​ഡ് തു​ട​ങ്ങി​യ ആ​ഗോ​ള ശൃം​ഖ​ല​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​വു​മു​ണ്ട്. പെ​ട്ടെ​ന്നു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ, മി​ക​ച്ച വി​നി​മ​യ നി​ര​ക്ക് എ​ന്നി​വ ഉ​റ​പ്പാ​ക്കി അ​തി​വേ​ഗ​വും സു​ര​ക്ഷി​ത​വു​മാ​യ ഇ​ട​പാ​ടു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വി​പു​ലീ​ക​ര​ണ പാ​ത​യി​ലാ​ണെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ൻ​വ​ർ സാ​ദ​ത്ത് പ​റ​ഞ്ഞു.

ല​ഗൂ​ണ മാ​ൾ, ഇ​സ്ഗാ​വ, ഗ​റാ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ ബ്രാ​ഞ്ചു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് അ​ൽ സ​ദ്ദി​ൽ പു​തി​യ ബ്രാ​ഞ്ച് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ സു​ബൈ​ർ അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. 2028ൽ ​50ാം ​വാ​​ർ​​ഷി​​കം ന​​ട​​ക്കു​​മെ​​ന്നും ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഖ​​ത്ത​​റി​​ലൂ​​ട​​നീ​​ളം 50 ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Al Zaman Exchange Branch in Al Sadd
Next Story