Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ ഖു​ദ് വാ...

അ​ൽ ഖു​ദ് വാ ​ഇ​ഫ്താ​റും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
അ​ൽ ഖു​ദ് വാ ​ഇ​ഫ്താ​റും യാ​ത്ര​യ​യ​പ്പും
cancel
camera_alt

പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ന​സീ​ഫാ നൂ​റി​ന് മെ​മ​ന്റോ കൈ​മാ​റു​ന്നു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ദ​അ​വാ വി​ങ്ങി​ന് കീ​ഴി​ൽ 2023 മു​ത​ൽ ന​ട​ക്കു​ന്ന അ​ൽ ഖു​ദു​വ സ്കൂ​ൾ ഓ​ഫ് ഇ​സ്‍ലാ​മി​ക സ്റ്റ​ഡീ​സ് കോ​ഴ്സ് പ​ഠി​താ​ക്ക​ളു​ടെ ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മ​ത്തി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ ആ​ശം​സ നേ​ർ​ന്നു.

നാ​ലു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​ബോ​ധ​ന രം​ഗ​ത്തെ വ​ലി​യ ദൗ​ത്യ നി​ർ​വ​ഹ​ണ​മാ​ണ് ഈ ​അ​ക്കാ​ദ​മി​ക കോ​ഴ്സ് ന​ട​ത്തു​ന്ന​തി​ലൂ​ടെ ദ​അ​വാ വി​ങ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ ന​സീ​ഫാ നൂ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ മു​ജീ​ബ് റ​ഹ്മാ​ൻ മ​ദ​നി സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. കോ​ഴ്സ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ല്ല​ളം, അ​ഡ്മി​ൻ ഡ​യ​റ​ക്ട​ർ ഡോ. ​റ​സീ​ൽ മൊ​യ്‌​ദീ​ൻ, സി​ല​ബ​സ് ക​ൺ​വീ​ന​ർ നൗ​ഫ​ൽ മാ​ഹി, മെൻറ​ർ​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha
News Summary - Al Qud wa Iftar and travel
Next Story