Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ മ​ദ്റ​സ അ​ൽ...

അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ്യ പു​തി​യ കെ​ട്ടി​ട​ത്തി​ൽ

text_fields
bookmark_border
mosque
cancel
camera_alt

representational image

ദോ​ഹ: അൽഖോർ നോ​ർ​ത്ത് സ്റ്റാ​ർ കി​ന്റ​ർ​ഗാ​ർ​ട്ട​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ൽ മ​ദ്റ​സ അ​ൽ ഇ​സ് ലാ​മി​യ്യ പു​തി​യ സം​വി​ധാ​ന​ത്തോ​ടു കൂ​ടി ഖോ​റി​ലെ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലെ ബി​ൻ സൈ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​റി​ന്റെ (ഫ​നാ​ർ) കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു.

കെ.​ജി മു​ത​ൽ എ​ട്ടാം​ത​രം വ​രെ ക്ലാ​സു​ക​ൾ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യും ബു​ധ​നാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ​യു​മാ​ണ് ക്ലാ​സു​ക​ൾ. അ​ൽ​ഖോ​റി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Al Madrasa Al Islamiyya in new building
Next Story