Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ മ​ദ്റ​സ അ​ൽ...

അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ ദോ​ഹ കോ​ൺ​വൊ​ക്കേ​ഷ​ൻ നാ​ളെ

text_fields
bookmark_border
അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ ദോ​ഹ കോ​ൺ​വൊ​ക്കേ​ഷ​ൻ നാ​ളെ
cancel
camera_alt

ജ​മീ​ല ഇ​ബ്രാ​ഹിം അ​ൽ ഷു​റൈം

ദോ​ഹ: അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ ദോ​ഹ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​വൊ​ക്കേ​ഷ​ൻ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് എ​ഫ്.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. 10ാം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ഖ​ത്ത​ർ ക​ലാ​കാ​രി​യും ക​ലാ നി​രൂ​പ​ക​യു​മാ​യ ഡോ. ​ജ​മീ​ല ഇ​ബ്രാ​ഹിം അ​ൽ ഷു​റൈം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഖ​ത്ത​റി​ലെ പ്ര​മു​ഖ വ​നി​താ ക​ലാ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ അ​വ​ർ ചി​ത്ര​ര​ച​ന, ഗ്രാ​ഫി​ക് ആ​ർ​ട്‌​സ്, ശി​ൽ​പ​ക​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​ണ്. സ​മൂ​ഹി​ക -സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConvocationDoha Al Madrasa Al Islamia
News Summary - Al Madrasa Al Islamia Doha Convocation Day
Next Story