Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർച്ചയായി രണ്ടാ വർഷവും ഏറ്റവും നല്ല വാർത്താ ചാനൽ അൽജസീറ

text_fields
bookmark_border
തുടർച്ചയായി രണ്ടാ വർഷവും ഏറ്റവും നല്ല വാർത്താ ചാനൽ അൽജസീറ
cancel

ദോഹ: തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും നല്ല വാർത്താ ചാനൽ അവാർഡ് അൽജസീറക്ക്. ലണ്ടൻ കേന്ദ്രമായ ഒ.എൻ.എയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 
ഇതിന് പുറമെ അൽജസീറ മറ്റ് നാല് അവാർഡുകൾ കൂടി കരസ്​ഥമാക്കി. സി.എൻ.എൻ, ബി.ബി.സി, ഇൻഡിപെൻഡൻ്റ് തുടങ്ങിയ മുൻ നിര ചാനലുകളും പത്രങ്ങളുമാണ് അവസാന റൗണ്ടിൽ മത്സര രംഗത്തുണ്ടായിരുന്നത്. തുർക്കിയിൽ നടന്ന പട്ടാള അട്ടിമറി വിവിധ സംഥലങ്ങളിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്തതാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെടാൻ കാരണമായത്.
 ബോർഡ് മാനേജ്മെൻ്റ് ഫോറം അവാർഡ്, ട്വിറ്ററിൽ ഏറ്റവും നല്ലാ വാർത്താക പേജ്, ഏറ്റവും മികച്ച ഫോട്ടോ ഗ്രഫി, തുടങ്ങിയ അവാർഡുകളും അൽജസീറ കരസ്​ഥമാക്കി. കഴിഞ്ഞ വർഷം ് മൂന്ന് അവാർഡുകൾ ഒ.എൻ.എയുടേത് അൽജസീറ ഇംഗ്ലീഷ് നേടിയിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al-Jazeera
Next Story