അൽ ജസീറ എക്സ്ചേഞ്ച് വദാൻ മാളിൽ
text_fieldsഅൽജസീറ എക്സ്ചേഞ്ചിന്റെ 14ാമത് ബ്രാഞ്ച് വദാൻ മാളിൽ ജനറൽ മാനേജർ വിദ്യാശങ്കർ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രശസ്ത പണവിനിമയ സ്ഥാപനമായ അൽ ജസീറ എക്സ്ചേഞ്ചിന്റെ 14ാമത് ബ്രാഞ്ച് മിസൈദിലെ വദാൻ മാളിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മാനേജർ വിദ്യാശങ്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫിനാൻസ് മാനേജർ താഹ ജമാൽ, ഓപറേഷൻസ് മാനേജർ അഷ്റഫ് കല്ലിടുമ്പിൽ, ഇന്റേണൽ ഓഡിറ്റർ സാലിഹ് മുഹമ്മദ്, ഐ.ടി മാനേജർ ഷൈൻ വി. പരോത്ത്, ബ്രാഞ്ച് മാനേജർ ഗോവിന്ദ ബഹദുർ മഗർ എന്നിവർ എന്നിവർ പങ്കെടുത്തു. വദാൻ മാളിലെ ഷോപ്പ് നമ്പർ 29ലാണ് അൽ ജസീറ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

