Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ജസീറ എക്സ്ചേഞ്ച് സഫാരി മാളിൽ

text_fields
bookmark_border
അൽ ജസീറ എക്സ്ചേഞ്ച് സഫാരി മാളിൽ
cancel
camera_alt

അൽ ജസീറ എക്സ്ചേഞ്ച് അബൂ ഹമൂർ സഫാരി മാൾ ബ്രാഞ്ച് ഫിനാൻസ് മാനേജർ താഹ ജമാൽ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഖത്തറിലെ പ്രമുഖ പണവിനിമയ സ്ഥാപനമായ അൽ ജസീറ എക്സ്ചേഞ്ചിന്റെ ​12ാമത് ബ്രാഞ്ച് അബൂഹമൂർ സഫാരി മാളിൽ പ്രവർത്തനമാരംഭിച്ചു.

ഫിനാൻസ് മാനേജർ താഹ ജമാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓപറേഷൻസ് മാനേജർ അഷ്റഫ് കല്ലിടുമ്പിൽ, ഐ.ടി മാനേജർ ഷൈൻ വി പരോത്ത്, അഡ്മിൻ മാനേജർ ശ്യാം എസ്. നായർ, ബ്രാഞ്ച് മാനേജർ രാജേഷ് തിയ്യാടത്ത് എന്നിവർ പ​ങ്കെടുത്തു. സഫാരി​മാളിലെ ഒന്നാം നിലയിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Jazeera Exchange at Safari Mall
Next Story