Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ജസീറ കാമറമാൻ...

അൽ ജസീറ കാമറമാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
അൽ ജസീറ കാമറമാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
cancel
camera_alt

അഹ്മദ് വിശാഹ്

ദോഹ: അൽ ജസീറ ചാനലിന്റെ കാമറമാൻ അഹ്മദ് വിശാഹ് ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടുപേർ കൂടി കൊല്ലപ്പെടുകയും ഒരാൾക്ക് പരി​ക്കേൽക്കുകയും ചെയ്തു. പ്രകോപനമൊന്നുമില്ലാതെ ഇസ്രായേൽ സൈന്യം വീടിന് മേൽ ബോംബിടുകയായിരുന്നു.

മാധ്യമ​പ്രവർത്തകരെ കൊലപ്പെടുത്തി സത്യത്തിന്റെ വായ് മൂടിക്കെട്ടാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തുടരുന്ന ഇസ്രായേലിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും അൽ ജസീറ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഏപ്രിൽ എട്ടിന് വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് വിശാഹിന്റെ സഹോദരനാണ് അഹ്മദ് വിശാഹ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Al Jazeera cameraman killed in Israeli strike
Next Story