Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ജാമിഅഃ അലുമ്നി...

അൽ ജാമിഅഃ അലുമ്നി ഭാരവാഹികൾ

text_fields
bookmark_border
അൽ ജാമിഅഃ അലുമ്നി ഭാരവാഹികൾ
cancel
camera_alt

അ​സ്ഹ​ർ അ​ലി ചു​ങ്ക​ത്ത​റ (പ്ര​സി, അ​ബൂ​സ്​ പ​ട്ടാ​മ്പി (ജ​ന. സെ​ക്ര), അം​ജ​ദ്​ (ഫി​നാ​ൻ​സ്​ സെ​​ക്ര)

ദോഹ: ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‍ലാമിയ പൂർവവിദ്യാർഥി സംഘടനയായ അൽ ജാമിഅഃ അലുമ്നി അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്‍റെ വാർഷിക സംഗമവും തെരഞ്ഞെടുപ്പും നടന്നു. അൽ ജാമിഅഃ അൽ ഇസ്‍ലാമിയ അലുമ്നി അസോസിയേഷൻ പ്രസിഡന്‍റ് ഡോ. എ.എ. ഹലീം ഉദ്ഘാടനം നിർവഹിച്ചു. അൽ ജാമിഅഃ റെക്ടർ ഡോ. അബ്ദുൽ സലാം അഹ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സി.ഐ.സി ഹാളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പിന് സുഹൈൽ ശാന്തപുരം നേതൃത്വം നൽകി. അസ്ഹർ അലി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. അനീസ് എടവണ്ണ ഗാനമാലപിച്ചു. താജ് ആലുവ സമാപനം നിർവഹിച്ചു.

ഭാരവാഹികൾ: അസ്ഹർ അലി ചുങ്കത്തറ (പ്രസി), അബൂസ് പട്ടാമ്പി (ജന. സെക്ര), അംജദ് (ഫിനാൻസ് സെക്ര), മുജീബ് (വൈസ് പ്രസി), സഫീർ മമ്പാട് (ജോ. സെക്ര), കെ.ടി. അബ്ദുറഹ്മാൻ, സുഹൈൽ ശാന്തപുരം, നസീമ ടീച്ചർ, താജ് ആലുവ, അബ്ദുസ്സമദ്, മുഹമ്മദ്, റഷീദ് മമ്പാട്, അബ്ദുന്നാസർ (അഡ്വൈസറി കമ്മിറ്റി), ഡോ. അബ്ദുൽ വാസിഅ്, അബ്ദുൽ അഹദ്, അബ്ദുല്ല, യൂനുസ് സലീം, ജംഷീദ്‌ ഇബ്രാഹീം, സകിയ്യ മുഹ്യുദ്ധീൻ, ഇംതിയാസ്, അബ്ദുറഹീം, ഷമീർ, ഷഫീഖ് അലി, ഫായിസ് അബ്ദുല്ല (എക്സിക്യൂട്ടിവ് കമ്മിറ്റി).

Show Full Article
TAGS:Doha Al Jamia Alumni Officers 
News Summary - Al Jamia Alumni Officers
Next Story