Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​​ല്‍ ദോ​​​സ​​​രി...

അ​​​ല്‍ ദോ​​​സ​​​രി പാ​​​ര്‍ക്കി​​​ല്‍ രാ​​ത്രി താ​​മ​​സ​​ത്തി​​ന്​ സൗ​​ക​​ര്യ​​വും

text_fields
bookmark_border
അ​​​ല്‍ ദോ​​​സ​​​രി പാ​​​ര്‍ക്കി​​​ല്‍ രാ​​ത്രി താ​​മ​​സ​​ത്തി​​ന്​ സൗ​​ക​​ര്യ​​വും
cancel
camera_alt???? ??????????? ??????????????? ??????????

ദോ​​​ഹ: അ​​​ല്‍ ഷ​​​ഹാ​​​നി​​​യ​​​യി​​​ലെ അ​​​ല്‍ ദോ​​​സ​​​രി പാ​​​ര്‍ക്കി​​​ല്‍ രാ​​ത്രി താ​​മ​​സ​​ത്തി​​നു​​ള്ള സൗ​​ക​​ര്യം കൂ​​ടി വ​​ന്ന​​തോ​​ടെ സ​​ന്ദ​​ർ​​ശ​ക​​രു​െ​​ട തി​​ര​​ക്കേ​​റി. അ​​​നി​​​മ​​​ല്‍ സ​​​ഫാ​​​രി പാ​​​ര്‍ക്കി​​​നോ​​​ടു ചേ​​​ര്‍ന്നാ​​​ണു രാ​​​ത്രി താ​​​മ​​​സ​​​ത്തി​​​നു​​​ള്ള കോ​​​ട്ടേ​​​ജു​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. മ​​​രു​​​ഭൂ​​​മി​​​യി​​​ല്‍ യ​​​ഥാ​​​ര്‍ഥ പ്ര​​​കൃ​​​തി ഭം​​​ഗി ആ​​​സ്വ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തു​​​വ​​​ഴി സ​​​ന്ദ​​​ര്‍ശ​​ക​​​ര്‍ക്ക്​ ല​​​ഭി​​​ക്കു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ല്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മൃ​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍പ്പെ​​​ടു​​​ത്തി പാ​​​ര്‍ക്ക് ന​​​വീ​​​ക​​​രി​​​ച്ചി​​​രു​​ന്നു.


പു​​​തി​​​യ റോ​​​ഡു​​​ക​​​ള്‍ തു​​​റ​​​ന്ന​​​തും, മേ​​​ല്‍പ്പാ​​​ത​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​യ​​​തും അ​​​ല്‍ ദോ​​​സ​​​രി പാ​​​ര്‍ക്കി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര കൂ​​​ടു​​​ത​​​ല്‍ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പാ​​​ര്‍ക്ക് സ​​​ന്ദ​​​ര്‍ശി​​​ക്കാ​​​ന്‍ നി​​​ര​​​വ​​​ധി​​ പേ​​​രാ​​ണെ​​ത്തി​​യ​​ത്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത അ​​​റ​​​ബി​​​ക് നൃ​​​ത്തം, വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ ഷോ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ഇ​​വി​​ടെ​​യു​​​ണ്ട്.
പ്ര​​​തി​​​വ​​​ര്‍ഷം 1.50 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ സ​ ​ന്ദ​​​ര്‍ശ​​​ക​​​രാ​​​ണ് പാ​​​ര്‍ക്കി​​​ലെ​​​ത്തു​​​ന്ന​​​ത്. അ​​​നി​​​മ​​​ല്‍ സ​​​ഫാ​​​രി പാ​​​ര്‍ക്ക്, മൃ​​​ഗ​​​ശാ​​​ല, അ​​​മ്യൂ​​​സ്മെ​​​ൻ​​റ്​ പാ​​​ര്‍ക്ക്, ഹെ​​​റി​​​റ്റേ​​​ജ്, മ​​​രി​​​ടൈം മ്യൂ​​​സി​​​യം തു​​​ട​​​ങ്ങി​​യ വി​​നോ​​ദ​ ഇ​​ന​​ങ്ങ​​ളും ഉ​​ണ്ട്. ഈ​​​ദ് അ​​​വ​​​ധി ​​ദി​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​ക​​​ത്തി​​​ര​​​ക്ക് വ​​​ര്‍ധി​​ച്ചി​​രു​​ന്നു. വി​​​വി​​​ധ ​​പ​​​രി​​​പാ​​​ടി​​​ക​​ളാ​​ണ്​ അ​​വ​​ധി​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​വി​​ടെ ന​​ട​​ന്ന​​ത്. 10 റി​​യാ​​ലാ​​ണ്​ പ്ര​​വേ​​ശ​​ന ​ടി​​ക്ക​​റ്റ്​ നി​​ര​​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsal dosari
News Summary - al dosari-qatar-gulf news
Next Story