Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈ​വി​ധ്യ​ങ്ങ​ളോ​ടെ...

വൈ​വി​ധ്യ​ങ്ങ​ളോ​ടെ ‘അ​ൽ ബ​റാ​ഹ’ തി​രി​കെ​യെ​ത്തു​ന്നു

text_fields
bookmark_border

ദോ​ഹ: മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്ര​ലാ​യ​ത്തി​ന്റെ അ​ൽ ഫു​ർ​ജാ​ൻ പാ​ർ​ക്കു​ക​ളി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ‘അ​ൽ ബ​റാ​ഹ’ എ​ന്ന പേ​രി​ലെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക്‍ വീ​ണ്ടും തു​ട​ക്ക​മാ​യി. സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഐ​ൻ ഖാ​ലി​ദി​ലെ ഉ​മ്മു​ൽ സ​നീം പാ​ർ​ക്കി​ൽ തു​ട​ക്കം കു​റി​ച്ചു.

ഖ​ത്ത​ർ പോ​യ​ട്രി സെ​ന്റ​ർ, തി​യ​റ്റ​ർ അ​ഫേ​ഴ്‌​സ് സെ​ന്റ​ർ, ഖ​ത്ത​ർ ഫി​ലാ​റ്റ​ലി​ക് ആ​ൻ​ഡ് ന്യൂ​മി​സ് മാ​റ്റി​ക് സെ​ന്റ​ർ, നോ​മാ​സ് സെ​ന്റ​ർ, മ്യൂ​സി​ക് അ​ഫ​യേ​ഴ്‌​സ് സെ​ന്റ​ർ, ഖ​ത്ത​രി ഫോ​റം ഫോ​ർ ഓ​തേ​ഴ്‌​സ്, ഖ​ത്ത​രി പ​ബ്ലി​ഷേ​ഴ്‌​സ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ഫോ​റം, വി​ഷ്വ​ൽ ആ​ർ​ട്ട് സെ​ന്റ​ർ, സാ​മൂ​ഹി​ക വി​ക​സ​ന കു​ടും​ബ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കു​ക​യും സാം​സ്‌​കാ​രി​ക മേ​ഖ​ല​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് അ​ൽ ബ​റാ​ഹ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഓ​രോ പ​രി​പാ​ടി​യും ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ വ​ട​ക്ക്, തെ​ക്ക്, മ​ധ്യ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ല്ലാ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യി ഓ​രോ ആ​ഴ്ച​യും വ്യ​ത്യ​സ്ത പ്ര​ദേ​ശ​ത്താ​യി​രി​ക്കും അ​ൽ ബ​റാ​ഹ സം​ഘ​ടി​പ്പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News'Al Baraha'
News Summary - 'Al Baraha' returns
Next Story