Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂ​പ്പ​ർ ക​പ്പി​ൽ അ​ൽ...

സൂ​പ്പ​ർ ക​പ്പി​ൽ അ​ൽ അ​റ​ബി

text_fields
bookmark_border
super cup
cancel
camera_alt

അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കി​രീ​ട​മ​ണി​ഞ്ഞ അ​ൽ അ​റ​ബി ടീം

ദോ​ഹ: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന ഫു​ട്ബാ​ൾ അ​ങ്ക​ത്തി​ൽ കി​രീ​ട നേ​ട്ട​വു​മാ​യി ഖ​ത്ത​റി​ന്റെ ചാ​മ്പ്യ​ൻ ക്ല​ബ് അ​ൽ അ​റ​ബി.

ഖ​ത്ത​ർ-​യു.​എ.​ഇ ചാ​മ്പ്യ​ൻ ക്ല​ബു​ക​ളു​ടെ പോ​രാ​ട്ട​മാ​യ പ്ര​ഥ​മ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ൽ ഷാ​ർ​ജ എ​ഫ്.​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് അ​മീ​ർ​ക​പ്പ് ജേ​താ​ക്ക​ളാ​യ അ​ൽ അ​റ​ബി വി​ജ​യി​ച്ച​ത്.

അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ 17,000ത്തോ​ളം കാ​ണി​ക​ൾ​ക്ക് ന​ടു​വി​ലാ​യി​രു​ന്നു ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം.

ക​ളി​യു​ടെ 54ാം മി​നി​റ്റി​ൽ തു​നീ​ഷ്യ​ൻ താ​രം യൂ​സു​ഫ് മ​സ്ക​നി അ​ൽ അ​റ​ബി​യു​ടെ വി​ജ​യ​ഗോ​ൾ കു​റി​ച്ചു. ആ​ദ്യ​പ​കു​തി​യി​ൽ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച ഷാ​ർ​ജ പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​ത് തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യാ​ണ് അ​ൽ അ​റ​ബി ക​ളി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabSuper Cupal arabi
News Summary - Al Arabi in the Super Cup
Next Story