Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ചി​​​ത്ര​​​ര​​​ച​​​ന​​​യി​​​ൽ അ​​​ഞ്ച് റെ​​​ക്കോ​​​ർ​​​ഡു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി കൊ​​​ച്ചു​​​മി​​​ടു​​​ക്ക​​​ൻ അ​​​ൽ അ​​​മീ​​​ൻ

text_fields
bookmark_border
ചി​​​ത്ര​​​ര​​​ച​​​ന​​​യി​​​ൽ അ​​​ഞ്ച് റെ​​​ക്കോ​​​ർ​​​ഡു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി കൊ​​​ച്ചു​​​മി​​​ടു​​​ക്ക​​​ൻ അ​​​ൽ അ​​​മീ​​​ൻ
cancel

ദോ​​​ഹ: കാ​​​ൻ​​​വാ​​​സി​​​ലെ വ​​​ർ​​​ണ്ണ​​​പ്പ​​​കി​​​ട്ടു​​​കൊ​​​ണ്ട് മ​​​നാ​​​ഹ​​​ര​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി അ​​​ഞ്ച് ലോ​​​ക​​​റെ​​​ക്കോ​​​ഡു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി ശ്ര​​​ദ്ധേ​​​യ​​​നാ​​​വു​​​ക​​​യാ​​​ണ് ഖ​​​ത്ത​​​റി​​​ലെ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​യാ​​​യ ആ​​​റു​​​വ​​​യ​​​സ്സു​​​കാ​​​ര​​​ൻ അ​​​ൽ അ​​​മീ​​​ൻ ബി​​​ൻ അ​​​ഹ​​​മ്മ​​​ദ് ഡാ​​​നി​​​ഷ്. 20x20 വ​​​ലു​​​പ്പ​​​മു​​​ള്ള അ​​​ക്രി​​​ലി​​​ക് ക്യാ​​​ൻ​​​വാ​​​സ് പെയിന്റിങ്ങിലാ​​​ണ് കൊ​​​ച്ചു​​​മി​​​ടു​​​ക്ക​​​ൻ അ​​​പൂ​​​ർ​​​വ്വ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. ഇ​​​​​ന്ത്യ ബു​​​​​ക്ക് ഓ​​​​​ഫ് റെ​​​​​ക്കോ​​​​​ഡ്‌​​​​​സ്, ഇ​​​​​ന്റ​​​​​ർ​​​​​നാ​​​​​ഷ​​​​​ന​​​​​ൽ ബു​​​​​ക്ക് ഓ​​​​​ഫ് റെ​​​​​ക്കോ​​​​​ഡ്‌​​​​​സ്, ക​​​​​ലാം​​​​​സ് വേ​​​​​ൾ​​​​​ഡ് റെ​​​​​ക്കോ​​​​​ഡ്സ്, വേ​​​​​ൾ​​​​​ഡ് വൈ​​​​​ഡ് ബു​​​​​ക്ക് ഓ​​​​​ഫ് റെ​​​​​ക്കോ​​​​​ഡ്സ്, നോ​​​​​ബി​​​​​ൾ വേ​​​​​ൾ​​​​​ഡ് റെ​​​​​ക്കോ​​​​​ഡ്സ് എ​​​​​ന്നീ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് കു​​​ഞ്ഞു​​​പ്രാ​​​യ​​​ത്തി​​​ൽ അ​​​​​ൽ അ​​​​​മീ​​​​​നെ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.

സ്കോ​​​​​ളേ​​​ഴ്സ് ​​ഇ​​​​​ന്റ​​​​​ർ​​​​​നാ​​​​​ഷ​​​​​ന​​​​​ൽ സ്കൂ​​​​​ളി​​​​​ലെ ര​​​​​ണ്ടാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​യ അ​​​​​ൽ അ​​​​​മീ​​​​​ൻ, ഖ​​​​​ത്ത​​​​​ർ എ​​​​​യ​​​​​ർ​​​​​വേ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യ പേ​​​​​രാ​​​​​മ്പ്ര കൈ​​​​​ത​​​​​ക്ക​​​​​ൽ സ്വ​​​​​ദേ​​​​​ശി അ​​​​​ഹ​​​​​മ്മ​​​​​ദ് ഡാ​​​​​നി​​​​​ഷി​​​​​ന്റെ​​​​​യും മി​​​​​ലി​​​​​ട്ട​​​​​റി മെ​​​​​ഡി​​​​​ക്ക​​​​​ൽ സി​​​​​റ്റി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​യാ​​​​​യ റാ​​​​​നി​​​​​യ അ​​​​​ബ്ദു​​​​​സ്സ​​​​​മ​​​​​ദി​​​​​ന്റെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ്. അ​​​മീ​​​ന്റെ വ​​​ര​​​യോ​​​ടു​​​ള്ള താ​​​ൽ​​​പ​​​ര്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ്രോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി ഒ​​​പ്പ​​​മു​​​ണ്ട്. പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം മ​​​ക​​​ന്റെ സ​​​ന്തോ​​​ഷ​​​ത്തി​​​നു കൂടി മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യാ​​​ണ് അ​​​ക്രി​​​ലി​​​ക് പെയിന്റിങ്ങിന് പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. സ്കൂ​​​ളി​​​ൽ നി​​​ന്നും വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്, മ​​​ക​​​ന്റെ നേ​​​ട്ടം മ​​​റ്റു കു​​​ട്ടി​​​ക​​​ൾ​​​ക്കും സ്വ​​​ന്തം ക​​​ഴി​​​വു​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​മെ​​​ന്നും അ​​​വ​​​ർ പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ലോ​​​ക റെ​​​ക്കോ​​​ഡു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ കൊ​​​ച്ചു​​​മി​​​ടു​​​ക്ക​​​നെ തേ​​​ടി നി​​​ര​​​വ​​​ധി അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ളാ​​​ണ് ദി​​​വ​​​സ​​​വും എ​​​ത്തു​​​ന്ന​​​ത്. പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളും നാ​​​ട്ടി​​​ലെ കൂ​​​ട്ടാ​​​യ്മ​​​ക​​​ളും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​മീ​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ചി​​​രു​​​ന്നു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ, വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി പി.​​​​​കെ. കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​രും കൊ​​​ച്ചു ക​​​ലാ​​​കാ​​​ര​​​ന് ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paintingnrial aminqatar​world records
News Summary - Al Amin breaks five records
Next Story