Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅക്രം അഫീഫ്​ ഏഷ്യയിലെ...

അക്രം അഫീഫ്​ ഏഷ്യയിലെ മികച്ച താരം

text_fields
bookmark_border
അക്രം അഫീഫ്​ ഏഷ്യയിലെ മികച്ച താരം
cancel
camera_alt??.?.????????? ???? ????? ????? ??????? ??????????????? ?????????

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ടീം ​താ​രം അ​ക്രം അ​ഫീ​ഫ്​ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ൾ താ​രം. ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ (എ.​എ​ഫ്.​സി) പു​ര​സ്​​കാ​രം മൂ​ന്നാം ത​വ​ണ​യാ​ണ്​ ഒ​രു ഖ​ത്ത​ർ താ​രം നേ​ടു​ന്ന​ത്. ഹോ​​​ങ്കോ​ങ്ങി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ പു​ര​സ്​​കാ​ര പ്ര​ഖ്യാ​പ​നം. യു.​എ.​ഇ​യെ ത​ക​ർ​ത്ത്​ ഗ​ൾ​ഫ്​ ക​പ്പ്​ സെ​മി​യി​ൽ ഖ​ത്ത​ർ പ്ര​വേ​ശി​ച്ച​പ്പോ​ൾ ര​ണ്ടു ഗോ​ളു​ക​ള്‍ പി​റ​ന്ന​ത്​ അ​ക്രം അ​ഫീ​ഫി​​െൻറ ബൂ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു. 24ാമ​ത്​ അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പി​ൽ ക​ളി​ക്കു​ന്ന​തി​നാ​ൽ അ​ഫീ​ഫി​നു​വേ​ണ്ടി അ​ൽ​സ​ദ്ദ്​ കോ​ച്ച്​ സാ​വി ഫെ​ർ​ണാ​ണ്ട​സാ​ണ്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

ഖ​ത്ത​റി​ൽ ജ​നി​ച്ച അ​ക്രം അ​ഫീ​ഫ്​ ദോ​ഹ ആ​സ്​​പെ​യ​ർ അ​ക്കാ​ദ​മി​യി​ലൂ​െ​ട​യാ​ണ്​ വ​ള​ർ​ന്ന​ത്. ലാ ​ലി​ഗ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഖ​ത്ത​രി താ​രം കൂ​ടി​യാ​ണ്​ അ​ഫീ​ഫ്. അ​ൽ​സ​ദ്ദി​​െൻറ ത​ന്നെ അ​ബ്​​ദു​ൽ ക​രീം ഹ​സ​നാ​ണ്​ ക​ഴി​ഞ്ഞ ത​വ​ണ മി​ക​ച്ച ഏ​ഷ്യ​ൻ താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ട​ത്. 2006ൽ ​ഖ​ത്ത​റി​ന്​ ഏ​ഷ്യ​ൻ ക​പ്പ്​ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​മാ​ണ്​ 22കാ​ര​നാ​യ അ​ക്രം അ​ഫീ​ഫ്.

ഖ​ത്ത​ർ അ​ൽ​സ​ദ്ദ്​ ക്ല​ബി​​െൻറ താ​ര​മാ​ണി​പ്പോ​ൾ. ഈ ​സീ​സ​ണി​ൽ അ​ൽ​സ​ദ്ദി​നെ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ലും താ​രം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച ഏ​ഷ്യ​ൻ വ​നി​ത ഫു​ട്​​ബാ​ൾ താ​രം ജ​പ്പാ​ൻ ക്യാ​പ്​​റ്റ​ൻ സാ​കി കു​മ​ഗാ​യി ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsakram afeef
News Summary - akram afeef-qatar-gulf news
Next Story