Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​യ​ർ​ബ​സ്​ എ350–1000...

എ​യ​ർ​ബ​സ്​ എ350–1000 ആദ്യമായി ​അ​മേ​രി​ക്ക​യി​ൽ; യാ​ത്ര​ക്കാ​ർ ബ​യേ​ൺ മ്യൂ​ണി​ക്ക് ക്ല​ബ് അം​ഗ​ങ്ങ​ൾ

text_fields
bookmark_border
എ​യ​ർ​ബ​സ്​ എ350–1000 ആദ്യമായി ​അ​മേ​രി​ക്ക​യി​ൽ; യാ​ത്ര​ക്കാ​ർ ബ​യേ​ൺ മ്യൂ​ണി​ക്ക് ക്ല​ബ് അം​ഗ​ങ്ങ​ൾ
cancel

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ വി​മാ​ന​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​വു​റ്റ വി​മാ​ന​മാ​യ എ​യ​ർ​ബ​സ്​ എ350–1000  ​ആ​ദ്യ​മാ​യി അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ലാ​ൻ​ഡ് ചെ​യ്തു. ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ നി​ന്നും ജ​ർ​മ​ൻ കാ​ൽ​പ​ന്തു​ക​ളി​യി​ലെ അ​തി​കാ​യ​ൻ​മാ​രാ​യ എ​ഫ് സി ​ബ​യേ​ൺ മ്യൂ​ണി​ക് ടീ​മി​നെ​യും വ​ഹി​ച്ചു കൊ​ണ്ടു​ള്ള എ​യ​ർ​ബ​സ്​ എ350–1000 ​അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡെ​ൽ​ഫി​യ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് നി​ലം തൊ​ട്ട​ത്. ക്ല​ബിെ​ൻ​റ ഓ​ഡി സ​മ്മ​ർ ടൂ​റിെ​ൻ​റ ഭാ​ഗ​മാ​യാ​ണ് ബ​യേ​ൺ മ്യൂ​ണി​ക് അ​മേ​രി​ക്ക​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 

സീ​സ​ണു മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി ഫി​ലാ​ഡെ​ൽ​ഫി​യ​യി​ൽ നി​ന്നും താ​ര​ങ്ങ​ളു​മാ​യി എ​യ​ർ​ബ​സ്​ എ350–1000 ​മി​യാ​മി​യി​ലേ​ക്ക് പ​റ​ക്കും. 
എ​യ​ർ​ബ​സ്​ എ350–1000 ​വി​മാ​ന​ത്തിെ​ൻ​റ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ്ര​ഥ​മ യാ​ത്ര ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​നെ സം​ബ​ന്ധി​ച്ച് വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും ബ​യേ​ൺ മ്യൂ​ണി​ക്ക് ക്ല​ബിെ​ൻ​റ സാ​ന്നി​ദ്ധ്യം ഇ​ര​ട്ടി മ​ധു​ര​മാ​ണെ​ന്നും സി ​ഇ ഒ ​അ​ക്ബ​ർ അ​ൽ ബാ​കി​ർ​പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള വി​മാ​ന​മാ​ണ് എ​യ​ർ​ബ​സ്​ എ350–1000 ​എ​ന്നും അ​ൽ ബാ​കി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

എ​യ​ർ​ബ​സ്​ എ350–1000 ​വി​മാ​ന​ത്തിെ​ൻ​റ ഗ്ലോ​ബ​ൽ ലോ​ഞ്ച​റാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്. ഖ​ത്ത​ർ എ​യ​ർ​വേ​യ്സു​മാ​യു​ള്ള ടീ​മിെ​ൻ​റ ദീ​ർ​ഘ​കാ​ല ബ​ന്ധ​ത്തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​യ​ർ​ലൈ​ൻ ഇ​ൻ​ഡ്സ്​​ട്രി​യി​ലെ ഏ​റ്റ​വും മി​ക​വു​റ്റ​താ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സെ​ന്നും എ​ഫ് സി ​ബ​യേ​ൺ സി ​ഇ ഒ ​കാ​ൾ ഹെ​യി​ൻ​സ്​ റു​മി​നി​ഗ് പ​റ​ഞ്ഞു. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് എ​യ​ർ​ബ​സ്​ എ350–1000 ​വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. 46 ക്യൂ​സ്യൂ​ട്ട് ബി​സി​ന​സ്​ ക്ലാ​സു​ക​ളും 281 എ​ക​ണോ​മി ക്ലാ​സു​ക​ളു​മാ​യി 327 സീ​റ്റു​ക​ളാ​ണ് ര​ണ്ട് ക്യാ​ബി​നു​ക​ളി​ലാ​യി എ​യ​ർ​ബ​സ്​ എ350–1000​നു​ള്ള​ത്. 

അ​മേ​രി​ക്ക​ൻ ടൂ​ർ 2018ൽ ​ഇ​റ്റാ​ലി​യ​ൻ വ​മ്പ​ൻ​മാ​രാ​യ യു​വ​ൻ​റ​സു​മാ​യും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​മാ​യാ​ണ് ബ​യേ​ൺ ഏ​റ്റു​മു​ട്ടു​ന്ന​ത്. ബ​യേ​ണു​മാ​യി ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള ക​രാ​ർ ഈ ​മാ​സ​മാ​ദ്യ​മാ​ണ് ഇ​രു വി​ഭാ​ഗ​വും ഒ​പ്പു​വെ​ച്ച​ത്. ക​രാ​ർ പ്ര​കാ​രം ബ​യേ​ണിെ​ൻ​റ ജെ​ഴ്സി​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ സി​ഗ്നേ​ച്ച​ർ ലോ​ഗോ ഉ​ണ്ടാ​കും. ക്ല​ബിെ​ൻ​റ പ്ലാ​റ്റി​നം പാ​ർ​ട്ട്ണ​ർ​മാ​രാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsairbus
News Summary - airbus-qatar-gulf news
Next Story