Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ​ക്യ​കേ​ര​ളം...

ഐ​ക്യ​കേ​ര​ളം സെ​മി​നാ​ർ ഇ​ന്ന്

text_fields
bookmark_border
ഐ​ക്യ​കേ​ര​ളം സെ​മി​നാ​ർ ഇ​ന്ന്
cancel

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘കാ​ത്തു​വെ​ക്കാം സൗ​ഹൃ​ദ​തീ​രം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​വം​ബ​ർ 17ന് ​ന​ട​ക്കു​ന്ന എ​ട്ടാം ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഐ​ക്യ​കേ​ര​ള​ത്തി​ന്റെ 67 വ​ർ​ഷ​ങ്ങ​ൾ: ചി​ല ച​രി​ത്ര​വ​ർ​ത്ത​മാ​ന​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30ന്‌ ​ഐ.​സി.​സി അ​ശോ​ക​ഹാ​ളി​ൽ വെ​ച്ചാ​ണ് പ​രി​പാ​ടി.

കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും സൗ​ഹാ​ർ​ദ ച​രി​ത്ര​വും ച​ർ​ച്ച ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഇ.​എം. സു​ധീ​ർ, ഹ​ബീ​ബ് റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി, കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി, ഫാ. ​ടി.​എ​സ്‌. അ​ല​ക്സാ​ണ്ട​ർ, മു​നീ​ർ സ​ല​ഫി, ഉ​മ​ർ സ്വ​ലാ​ഹി, ജോ​ൺ ഗി​ൽ​ബ​ർ​ട്ട്, മു​നീ​ർ ഒ.​കെ എ​ന്നി​വ​ർ സം​സാ​രി​ക്കും. ഷ​റ​ഫ്‌ പി. ​ഹ​മീ​ദ്‌, എ​ബ്ര​ഹാം ജോ​സ​ഫ്‌ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 70903990 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarAikya kerala
News Summary - Aikya Kerala seminar today
Next Story