Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ​യി​ൽ​നി​ന്ന്...

ദോ​ഹ​യി​ൽ​നി​ന്ന് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​ക്ക​പ്പ​ൽ

text_fields
bookmark_border
ship
cancel

ദോ​ഹ: ഇ​സ്രാ​യേ​ലി​ന്റെ നി​ഷ്ഠു​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വി​തം ദു​രി​ത​ത്തി​ലാ​യ ഫ​ല​സ്തീ​നി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട് ദോ​ഹ​യി​ൽ​നി​ന്ന് ഒ​രു സ്നേ​ഹ​ക്ക​പ്പ​ൽ പു​റ​പ്പെ​ടു​ന്നു. ഇ​തു​വ​രെ​യാ​യി ഗ​സ്സ​യി​ലെ​ത്തി​യ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ​ക്കു പു​റ​മെ​യാ​ണ് 30 വി​മാ​ന​ങ്ങ​ൾ​ക്കു തു​ല്യ​മാ​യ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും വ​ഹി​ച്ച് കൂ​റ്റ​ൻ സ​ഹാ​യ​ക്ക​പ്പ​ൽ ​ദോ​ഹ​യി​ൽ​നി​ന്ന് ഗ​സ്സ​യി​ലേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങു​ന്ന​ത്.

ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യാ​ണ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​ക്ക​പ്പ​ൽ പു​റ​പ്പെ​ടു​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ ധ​ന​ശേ​ഖ​ര​ണ പ​രി​പാ​ടി​ക​ൾ​വ​ഴി സ​മാ​ഹ​രി​ച്ച​തും ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് ഒ​രു ക​പ്പ​ൽ നി​റ​യെ വ​സ്തു​ക്ക​ൾ ഗ​സ്സ​യി​ലെ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AidsIsrael Palestine ConflictQatar NewsShip
News Summary - Aid ship from Doha to Gaza
Next Story