Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘അ​ഹ്​​ല​ൻ റ​മ​ദാ​ൻ’...

‘അ​ഹ്​​ല​ൻ റ​മ​ദാ​ൻ’ ​പു​റ​ത്തി​റ​ങ്ങി

text_fields
bookmark_border
‘അ​ഹ്​​ല​ൻ റ​മ​ദാ​ൻ’ ​പു​റ​ത്തി​റ​ങ്ങി
cancel
camera_alt??????????????????? ???????? ???????????? ??????????? ?????????? ????????? ???.???.???.?????? ?????????????? ??.???? ???????????? ?????????? ??????????????? ??????????????? ????????????? ?????????????? ?????? ??????????? ???????????

ദോഹ: ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ റ​മ​ദാ​ൻ ​​പ്ര​ത്യേ​ക പ​തി​പ്പ്​​ ആ​യ ‘അ​ഹ്​​ല​ൻ റ​മ​ദാ​ൻ’ ​െഎ.​സി.​ബി.​എ​ഫ്​ പ്ര ​സി​ഡ​ൻ​റ്​ പി.​എ​ൻ ബാ​ബു​രാ​ജ​ൻ സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഗോ​പി​നാ​ഥ്​ കൈ​ന്താ​റി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. ഗ​ൾ​ഫ്​​മാ​ധ്യ​മം ദോ​ഹ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ധ്യ​മം–​മീ​ഡി​യാ​വ​ൺ എക്​സിക്യുട്ടീവ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം ഒാ​മ​ശ്ശേ​രി, അ​ഡ്​​മി​ൻ–​മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ആ​ർ.​വി. റ​ഫീ​ഖ്, ന്യൂ​സ്​ ബ്യൂ​റോ ഇ​ൻ ചാ​ർ​ജ്​ ഒ. ​മു​സ്​​ത​ഫ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

66 പേ​ജു​ക​ളോ​ടെ ബ​ഹു​വ​ർ​ണ​ത്തി​ലു​ള്ള ബു​ക്ക്​​ലെ​റ്റാ​ണ്​ ‘അ​ഹ്​​ല​ൻ റ​മ​ദാ​ൻ’. പ്ര​ശ​സ്​​ത​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും വ്യ​ത്യ​സ്​​ത മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​യും ക​ഥ​ക​ളും അ​നു​ഭ​വ​ങ്ങ​ളും കൊ​ണ്ട്​ സ​മ്പ​ന്ന​മാ​ണ്​ പ​തി​പ്പ്. ഇ​ന്ന്​ പ​ത്ര​ത്തോ​ടൊ​പ്പം സൗ​ജ​ന്യ​മാ​യി വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ൽ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsahlan ramadan
News Summary - ahlan ramadan - qatar-gulf news
Next Story