Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യെ പ്ര​ശം​സി​ച്ച് എ.​എ​ഫ്.​എ പ്ര​സി​ഡ​ന്റ്

text_fields
bookmark_border
അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യോ ടാ​പി​യോ
cancel
camera_alt

അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യോ ടാ​പി​യോ ലോ​ക​ക​പ്പു​മാ​യി

ദോ​ഹ: ലോ​ക​ക​പ്പ് വേ​ള​യി​ൽ അ​ർ​ജ​ന്റീ​ന ടീ​മി​ന് ന​ൽ​കി​യ ആ​തി​ഥ്യ​ത്തി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​ക്ക് നി​റ​ഞ്ഞ പ്ര​ശം​സ​യു​മാ​യി അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (എ.​എ​ഫ്.​എ) പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യോ ടാ​പി​യ. ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കി​യ 2002ഫി​ഫ ലോ​ക​ക​പ്പി​ൽ ല​യ​ണ​ൽ മെ​സ്സി ന​യി​ച്ച അ​ർ​ജ​ന്റീ​ന ടീ​മി​​ന്റെ താ​വ​ളം ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലാ​യി​രു​ന്നു. അ​ർ​ജ​ന്റീ​ന ടൂ​ർ​ണ​മെ​ന്റി​ൽ ചാ​മ്പ്യ​ന്മാ​രാ​വു​ക​യും ചെ​യ്തു.

ബ്വേ​ന​സ് എ​യ്റി​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ടാ​പി​യ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ടീ​മി​നൊ​രു​ക്കി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​യും ആ​തി​ഥ്യ​ത്തെ​യും പ്ര​കീ​ർ​ത്തി​ച്ച​ത്. ‘അ​ർ​ജ​ന്റീ​ന ടീം ​ഖ​ത്ത​റി​ലെ​ത്തി​യ നി​മി​ഷം മു​ത​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. ടീ​മി​ന് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നും ലോ​ക ചാ​മ്പ്യ​ന്മാ​രാ​വാ​നു​മു​ള്ള വ​ഴി​ക​ളി​ലേ​ക്ക് അ​തേ​റെ സ​ഹാ​യ​ക​മാ​കു​ക​യും ചെ​യ്തു’ -ടാ​പി​യ പ​റ​ഞ്ഞു.

ലോ​ക​ക​പ്പി​ൽ ഖ​ത്ത​ർ, അ​ർ​ജ​ന്റീ​ന, സ്‍പെ​യി​ൻ ടീ​മു​ക​ൾ ത​ങ്ങ​ളു​ടെ താ​വ​ള​മാ​യി ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള മൂ​ന്ന് ഓ​പ​ൺ സ്​​പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ള​ട​ക്കം മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​പ​ൺ എ​യ​റി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​തു​വ​ഴി ല​ഭ്യ​മാ​യി. ഹോ​സ്റ്റ​ലി​ലെ താ​മ​സ സൗ​ക​ര്യ​വും ടീം ​ഏ​റെ ആ​സ്വ​ദി​ച്ചു. മെ​സ്സി താ​മ​സി​ച്ച ഹോ​സ്റ്റ​ൽ മു​റി മി​നി മ്യൂ​സി​യ​മാ​ക്കി മാ​റ്റാ​ൻ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar universityqatar world cup
News Summary - AFA president lauds Qatar University
Next Story