ദോഹ: ഏബിൾ ഇൻറർനാഷനൽ ഗ്രൂപ്പ് മാനേജ്മെൻറിെൻറയും ജീവനക്കാരുട െയും കൂട്ടായ്മയായ എറോസിെൻറ നേതൃത്വത്തിൽ വാർഷികാഘോഷം നടത്തി. മാനേ ജിംഗ് ഡയറക്ടർ സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ മാനേജർ ഖാലിദ് കമ്പളവൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ബി പി സമ ്പത്ത്, എച്ച് ആർ ഡയറക്ടർ മുഹമ്മദ് കെ പി, റാഷിദ് പുറായിൽ, മുഹമ്മദ് അശ്കർ, തസ്നീം തിരുവോത്ത്, ജാസിം മുഹമ്മ ദ്, നിജോ തുടങ്ങിയവർ സംസാരിച്ചു. എറോസ് ജനറൽ കൺവീനർ ബഷീർ തുവാരിക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ ഇകെ നന്ദിയും പറഞ്ഞു.
2018ൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീനക്കാർക്ക് പ്രത്യേക അവാർഡുകൾ നൽകി. അൽ ഏബ്ൾ ട്രേഡിംഗിൽ നിന്ന് അഹ്മദ് മൂല, ശിഹാബുദ്ധീൻഅങ്ങാടി കടവത്ത്, അങ്കിത്ത് ബൂജെൽ, അബ്ദുന്നബി, ഏബ്ൾ എഞ്ചീനിയ റിംഗ് ഡിവിഷനിൽ നിന്ന് സാലിഹ് തിരുത്തലമ്മൽ, പാർട്സ് ലാൻറിൽ നിന്ന് റിയാസ് കൊടിഞ്ഞിപ്പുറം തുട ങ്ങിയവർ അവാർഡിനർഹരായി. സിദ്ദീഖ് പുറായിൽ, റാഷിദ് പുറായിൽ, മുജീബ് ടി.ടി, ബീരാൻകുട്ടി സി.കെ, മജീദ് ചങ്ങരംകുളം, സാബിർ പാറ ക്കൽ തുടങ്ങിയവർ അവാർഡുകൾ നൽകി.
മുഹ്താജ് താമരശ്ശേരിയുടെ നേതൃത്വത്തിൽ കലാ സന്ധ്യയും അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ ഷജൽ മു ഹമ്മദ് നേതൃത്വം നൽകി.