Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
text_fieldsbookmark_border
ദോഹ: ചൊവ്വാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ വിഭാഗമായ ഔഖാഫിന്റെ ചന്ദ്രമാസപ്പിറവി നിരീക്ഷണ സമിതി നിർദേശിച്ചു.
മാർച്ച് 21 ചൊവ്വാഴ്ചയാണ് ഹിജ്റ മാസമായ ശഅബാൻ 29. ഈ ദിവസം മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച റമദാൻ ഒന്നായിരിക്കും. മാസപ്പിറവി കണ്ടാൽ അൽ ദഫ്നയിലെ ഔഖാഫ് കാര്യാലയത്തിൽ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഗ്രിബ് നമസ്കാര ശേഷം ചേരുന്ന കമ്മിറ്റി യോഗം മാസപ്പിറവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
Next Story

