Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ടൂ​ർ...

അ​ടൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് ഓ​ണാ​ഘോ​ഷം ഇ​ന്ന്

text_fields
bookmark_border
Onam celebration
cancel
camera_alt

Representational Image

ദോ​ഹ: അ​ടൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് ഖ​ത്ത​ർ അ​ലും​നി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ‘ആ​ർ​പ്പോ 23’ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ന്യൂ ​സ​ലാ​ത്ത മോ​ഡേ​ൺ ആ​ർ​ട്ട് സെ​ന്റ​റി​ൽ വേ​ദി​യാ​കും. എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് മി​ബു ജോ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. അ​ടൂ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി സാം ​കു​രു​വി​ള മു​ഖ്യാ​തി​ഥി​യാ​വും. അ​ലും​നി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 33787690, 66998610 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationQatarAdoor Engineering College
News Summary - Adoor Engineering College Onam celebration today
Next Story