Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ല്‍ മ​ദ്‌​റ​സ അ​ല്‍...

അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‌​ലാ​മി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
admission
cancel

ദോ​ഹ: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഖ​ത്ത​റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‌​ലാ​മി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡി​ന് കീ​ഴി​ൽ രൂ​പ​പ്പെ​ടു​ത്തി​യ ന​വീ​ന സി​ല​ബ​സാ​ണ് മ​ദ്റ​സ​ക​ൾ പി​ന്തു​ട​രു​ന്ന​ത്.

വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം, പാ​ഠ്യ പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലു​ള്ള മി​ക​ച്ച പ​രി​ശീ​ല​നം എ​ന്നി​വ​യോ​ടൊ​പ്പം അ​ത​ത് മ​ദ്റ​സ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രി​യ​ക​ളി​ൽ​നി​ന്ന് ഗ​താ​ഗ​ത സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‌​ലാ​മി​യ മ​ദ്‌​റ​സ​ക​ളു​ടെ ബ്രാ​ഞ്ചു​ക​ള്‍ ദോ​ഹ (അ​ബൂ ഹാ​മൂ​ർ), വ​ക്‌​റ (ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍), മു​ഐ​ദ​ര്‍ (സ്‌​കോ​ളേ​ഴ്‌​സ് സ്‌​കൂ​ള്‍), അ​ല്‍ഖോ​ര്‍ (നോ​ർ​ത്ത് സ്റ്റാ​ർ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​ഡ്മി​ഷ​നും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്കും ബ​ന്ധ​പ്പെ​ടു​ക: ദോ​ഹ (55839378), വ​ക്‌​റ (55703766), മു​ഐ​ദ​ർ (66022337), അ​ല്‍ ഖോ​ര്‍ (33263773).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - admission started
Next Story