Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈയടി നേടി ആദിയുടെ ‘ഇൻസോംനിയ’
text_fieldsbookmark_border
മെൻറലിസ്റ്റ് ആദിയുടെ ഇൻസോംനിയയിൽ നിന്ന്
ആദിയുടെ ഷോ ആസ്വദിക്കാൻ നിറഞ്ഞുകവിഞ്ഞ സദസ്സ്
ദോഹ: എജുകഫെയിലെ അവസാന സെഷനായ മെൻറലിസ്റ്റ് ആദിയുടെ ഇൻസോംനിയക്ക് പൊഡാർ പേൾ സ്കൂളിലെ വേദിയും നിറഞ്ഞു കവിഞ്ഞു. പിടിതരാതെ കുതറുന്ന മനസ്സിനുള്ളിൽ ഒളിപ്പിച്ചുവെച്ചതെല്ലാം ഞൊടിയിട വേഗത്തിൽ േസ്ലറ്റിലേക്ക് പകർത്തിയും വിളിച്ചു പറഞ്ഞും സദസ്സിൽ നിന്നെത്തുന്നവരെ കൊണ്ട് അനുഭവിപ്പിച്ചും ആദി തുറന്നുകാണിപ്പോൾ ദോഹയിലെ കാഴ്ചക്കാർ കണ്ടത് വേറിട്ടൊരു ഷോ. രണ്ടു മണിക്കൂറോളം നീണ്ട ഷോ നിറഞ്ഞ കൈയടിയോടെയാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

