Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ വാഹനാപകടം; പാലക്കാട്​ സ്വദേശി മരിച്ചു

text_fields
bookmark_border
ഖത്തറിൽ വാഹനാപകടം; പാലക്കാട്​ സ്വദേശി മരിച്ചു
cancel

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ പാലക്കാട്​ സ്വദേശി മരണപ്പെട്ടു. അൽ ഖോറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാലക്കാട് വിക്​ടോറിയ കോളജിന്​ സമീപം പറക്കുന്നം സ്​ട്രീറ്റ് റഷീദ മൻസിൽ​ സുലൈമാന്‍ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഖത്തറിലുള്ള ഇദ്ദേഹം മദീന ഖലീഫയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതയായ മഹ്​മൂദയാണ്​ ഭാര്യ. മക്കൾ: മുഹമ്മദ്​ റിയാസ്​ (ഖത്തർ), റൈഹാന. മരുമകൻ: റിയാസ്​ (സേലം).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident in Qatar native of Palakkad died
Next Story