ദോഹ: കോഴിക്കോട് സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട് മുളയത്ത് അബൂബക്കർ (60) ആണ് മരണപെട്ടത്.
ഭാര്യ: സുഹറ, മക്കൾ: ജിബിൻ ഷ (ഖത്തർ) ഫെബിന ,ദാനിഷ്. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കോയ ട്ടി ,മുഹമ്മദ് ,സഫിയ കാരന്തൂർ , അബ്ദുൾ സലാം, പരേതയായ ആയിശ. മരുമകൻ: മൻസൂർ ഉസ്മാൻ.