Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫാൻസോണിൽ അബീർ മെഡിക്കൽ...

ഫാൻസോണിൽ അബീർ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
Medical Camp
cancel
camera_alt

ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഫാ​ൻ ഫെ​സ്റ്റി​വ​ൽ സോ​ണി​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ലെ മെ​ഡി​ക്ക​ൽ സം​ഘം

ദോഹ: അബീർ മെഡിക്കൽ സെൻറർ ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ച്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ ഫാൻ ഫെസ്റ്റിവൽ സോണിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

16, 17, 18 തീയതികളിലാണ് സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ബി.എം.ഐ ഉൾപ്പെടുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും അബീർ മെഡിക്കൽ സെൻറർ സ്ട്രീറ്റ് നമ്പർ പത്തിലെ ബ്രാഞ്ചിൽ ഒരു സൗജന്യ ഡോക്ടർ കൺസൾട്ടേഷനു കൂടി സൗകര്യം ചെയ്തിട്ടുണ്ട്.

ഭൂരിഭാഗം തൊഴിലാളികളും അവരുടെ ആരോഗ്യനിലയെക്കുറിച്ച് അധികം ജാഗ്രത പാലിക്കുന്നില്ലെന്നും ഇതുപോലെയുള്ള മെഡിക്കൽ ക്യാമ്പ് അവരുടെ ആരോഗ്യനിലയെ ബോധ്യപ്പെടുത്താനും ജീവിതശൈലിയും, ആരോഗ്യ കാര്യത്തിൽ ജാഗ്രത പുലർത്താൻ അവരെ സഹായിക്കുകയും ചെയ്യുമെന്നും അബീർ ഖത്തർ ഗ്രൂപ് മേധാവി ഡോ. നിത്യാനന്ദ സ്വാമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Abir Medical Center Free Medical Camp at Fan zone
Next Story