Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലപ്പുറം സ്വദേശിയായ...

മലപ്പുറം സ്വദേശിയായ യുവാവ്​ ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശിയായ യുവാവ്​ ഖത്തറിൽ നിര്യാതനായി
cancel

ദോഹ: ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശിയായ യുവാവ്​ ഖത്തറിൽ നിര്യാതനായി. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്‍റെ മകന്‍ അഷ്‌റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

സഫിയയാണ് മാതാവ്. സഹോദരിമാർ: റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറിൽ ജോലി ചെയ്യു​കയാണ്​. കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചു. ബുധനാഴ്​ച രാവിലെ തിരൂർ പുറത്തൂർ ജുമാമസ്​ജിദിൽ​ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death
News Summary - A young man from Malappuram died in Qatar
Next Story