Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപനി ബാധിച്ച്...

പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി നിര്യാതനായി

text_fields
bookmark_border
പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി നിര്യാതനായി
cancel
camera_alt

പത്മനാഭൻ ചന്ദ്രൻ

ദോഹ: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദോഹയിൽ നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ പത്മനാഭൻ ചന്ദ്രൻ (63 വയസ്സ്) ആണ് മരിച്ചത്.

ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പിതാവ്: രാമൻ പത്മനാഭൻ. മാതാവ്: രുഗ്മണി. ഭാര്യ: ഉഷാകുമാരി. മക്കൾ: വൈശാഖ്, വൈഷ്ണവ്.

പ്രവാസി വെൽഫയർ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnewsqatar​trissurObituary
News Summary - A Thrissur native who was undergoing treatment for fever passed away.
Next Story