Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ള്ളി​യാ​ഴ്ച ചെ​റി​യ...

വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ളി​ന് സാ​ധ്യ​ത -ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്

text_fields
bookmark_border
വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ളി​ന് സാ​ധ്യ​ത -ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്
cancel

ദോ​ഹ: ഗോ​ള​ശാ​സ്ത്ര​പ്ര​കാ​രം മാ​ർ​ച്ച് 20 വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ ആ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സി​ന്റെ പ്ര​വ​ച​നം. ​

ഗോ​ള​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​നു​സ​രി​ച്ച് ഇ​ത്ത​വ​ണ റ​മ​ദാ​ൻ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​ത് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സി​ന്റെ മു​ൻ​കൂ​ട്ടി​യു​ള്ള ക​ണ​ക്കു​കൂ​ട്ട​ൽ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മാ​സ​പ്പി​റ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. റ​മ​ദാ​ൻ 29ന് ​വൈ​കീ​ട്ട് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണ സ​മി​തി​യാ​കും ഔ​ദ്യോ​​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. റ​മ​ദാ​ൻ 28 മു​ത​ൽ ശ​വ്വാ​ൽ നാ​ല് വ​രെ​യാ​ണ് ഖ​ത്ത​റി​ലെ പെ​രു​ന്നാ​ൾ അ​വ​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

അ​ങ്ങ​നെ​യെ​ങ്കി​ൽ മാ​ർ​ച്ച് 20ന് ​പെ​രു​ന്നാ​ൾ ആ​ണെ​ങ്കി​ൽ, മാ​ർ​ച്ച് 18 ബു​ധ​നാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 23 തി​ങ്ക​ളാ​ഴ്ച വ​രെ അ​വ​ധി ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - A slight chance of a Friday thunderstorm - Qatar Calendar House
Next Story