Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒരു വയസുകാരൻ ഖത്തറിൽ...

ഒരു വയസുകാരൻ ഖത്തറിൽ മരിച്ചു

text_fields
bookmark_border
Vidyuj Kannan
cancel

ദോഹ: തൃശൂർ സ്വദേശികളായ ദമ്പതികളുടെ ഏക മകൻ ഖത്തറിൽ മരണപ്പെട്ടു. ഏങ്ങാണ്ടിയൂർ ​ചെമ്പൻ ഹൗസിൽ കണ്ണൻ സി.കെ-സിജി ദമ്പതികളുടെ മകൻ വിദ്യൂജ് കണ്ണൻ (ഒരു വയസ്) ആണ് ദോഹയിൽ മരിച്ചത്. ഒരാഴ്ചയോളം സിദ്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് പിതാവ് കണ്ണൻ. മാതാവ് സിജി ഖത്തർ എയർവേസ് ജീവനക്കാരിയാണ്. കൾച്ചറൽ ഫോറം എക്സ്പാട്രിയേറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ശേഷം വ്യാഴാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boyThrissur Newsdeath news
News Summary - A one-and-a-half-year-old boy died in Qatar
Next Story