Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsbookmark_border
ദോഹ: കൊല്ലം ചടയമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി. കൂരിയോട് ജയശ്രീ മന്ദിരം ശ്രീകുമാർ (48) ആണ് കഴിഞ്ഞ ദിവസം ദോഹയിൽ മരിച്ചത്.
പരേതനായ സുരേന്ദ്രൻ പിള്ളയാണ് പിതാവ്. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. അശ്വതിയാണ് ഭാര്യ. സഹോദരങ്ങൾ: ജയശ്രീ പ്രസാദ്, ശ്രീദേവി ഹരിദാസ്. പ്രവാസി വെൽഫെയർ റിപാട്രിയേഷനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

