Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എടപ്പാൾ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
abhilash
cancel

ദോഹ: മലപ്പുറം എടപ്പാൾ സ്വദേശി ഖത്തറിൽ നിര്യാതനായി. എടപ്പാൾ സുകപുരം അനീഷ് നിവാസിൽ ഗോപിനാഥന്‍റെയും സീതാദേവിയുടെയും മകൻ അഭിലാഷ് (42) ആണ് മരണപ്പെട്ടത്.

ശാരീരിക അസ്വാസ്ഥതകളെ തുടർന്നു ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭഗത്തിൽ പ്രവേശിപ്പിച്ച അഭിലാഷിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. അൽഖോറിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കമലാദേവിയാണ് ഭാര്യ. മകൻ അനികേത്.

നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച ഖത്തർ എയർ വെയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Edappal passed away in Qatar
Next Story