Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൃ​ദ​യാ​ഘാ​തം:...

ഹൃ​ദ​യാ​ഘാ​തം: അരിക്കുളം സ്വ​ദേ​ശി നിര്യാതനായി

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: അരിക്കുളം സ്വ​ദേ​ശി നിര്യാതനായി
cancel

ദോ​ഹ: കൊയിലാണ്ടി അരിക്കുളം സ്വ​ദേ​ശി എ​ല​ങ്ക​മ​ൽ ക​ള​ത്തി​ക​ണ്ടി ജു​ബേ​ഷ് (41) ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​മ്പേ മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം കു​ടും​ബ​സ​മേ​തം ഖ​ത്ത​റി​ലാ​യി​രു​ന്ന ജു​ബേ​ഷ് സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പി​താ​വ്: കു​ഞ്ഞാ​യി. മാ​താ​വ്: ആ​മി​ന. ഭാ​ര്യ: ഹി​ബ ബാ​സി​ത് ഖാ​ൻ. വി​ദ്യാ​ർ​ഥി​ക​ളാ​യ ഹെ​സ്സ ജു​ബേ​ഷ് (നാ​ലാം​ത​രം), ഇ​ലാ​ന സെ​റി​ൻ (ര​ണ്ടാം ത​രം) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സ​ഹോ​ദ​രി​മാ​ർ: സി​നി​ജ മു​ഹ​മ്മ​ദ്, മി​നു ആ​ഷി​ഖ്. ഇ​ൻ​കാ​സ് ഖ​ത്ത​ർ പേ​രാ​മ്പ്ര മ​ണ്ഡ​ലം സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ന്ന നി​ല​യി​ൽ പൊ​തു​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death
News Summary - A native of Arikulam died due to heart attack in Qatar
Next Story