Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
thomas qatar death
cancel
camera_alt

തൊമ്മിച്ചൻ

ദോഹ: ആലപ്പുഴ കൈനകരി സ്വദേശി ഖത്തറിൽ നിര്യാതനായി. മുണ്ടപ്പള്ളി തോമസ് തോമസ്​​ എന്ന തൊമ്മിച്ചനാണ് (69) ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഖത്തറിലെ ടഡ്മൂർ റൂഫ്സ് ആൻഡ് പൂൾസിൽ എക്സിക്യൂട്ടീവ് മാനേജറായിരുന്നു. ഭാര്യ: കോഴഞ്ചരി കാട്ടൂർ മുണ്ടേത്ത് കുടുംബാഗമായ സാറു തോമസ് (ഓമന).

മക്കൾ: ടെസു, ടിനു, തനു (മൂന്നുപേരും ദോഹയിൽ). മരുമകൾ: ദീപ നടുവത്തുശേരി.

ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathalappuzhaqatar
News Summary - A native of Alappuzha, he died in Qatar
Next Story